Karayilekkoru Kadaldooram
വേര്‍പാടിന്റെ ദുഃഖത്തെ കുറിച്ചുള്ള യാത്രയാണ് ഓരോ മരണവും. അതിജീവനത്തിനായി കടല്‍ കടന്നവര്‍ കരയിലേക്കൊരു കടല്‍ ദൂരം സഞ്ചരിച്ചു ജീവനറ്റു നിശ്ചലമായി വരുന്ന കാഴ്ച്ച ഹൃദയഭേദകമാണ്. അത്തരത്തില്‍ കുടുംബത്തെ നോക്കാന്‍ കടല്‍ കയറി നാടും വീടും വിട്ട് വിദൂര ദിക്കുകളില്‍ കഴിയുന്ന പ്രവാസികളുടെ അപ്രതീക്ഷിതമായ വേര്‍പാടിനെ കുറിച്ചാണ് പുസ്തകം പ്രതിപാദിക്കുന്നത്.
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909989 |
Pages | 48 |
Edition | 1 |
₹160.00
- Stock: In Stock
- Model: 2848
- SKU: 2848