

Hot


Kathayum Kathapathrangalum Sankalpikamalla
പ്രവര്‍ത്തനമേഖല സിനിമയായതുകൊണ്ടാകാം ഈ പുസ്തകത്തിലെ പല സംഭവങ്ങളും ഒരു ചലച്ചിത്രത്തിലെന്ന പോലെ നമുക്ക് കാണാനാകുന്നത്. വായനക്കാരുടെ മനസ്സിനു മുന്നില്‍ നിവര്‍ത്തിയിട്ട തിരശ്ശീലയില്‍ ഒരു ജീവിതചിത്രം തന്നെ കാണിക്കുകയാണ് ലക്ഷ്മിപ്രിയ.
അതില്‍, ഒറ്റപ്പെട്ട ബാല്യത്തിന്റെ വിങ്ങലുണ്ട്. കൗമാരത്തിന്റെ കൗതുകങ്ങളുണ്ട്. പ്രണയവും പ്രതീക്ഷയുമുണ്ട്. എല്ലാത്തിനും ഉപരിയായി ആരുടെ മുന്നിലും തോറ്റു കൊടുക്കില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച ഒരു മനസ്സുണ്ട്. സ്‌നേഹത്തോടൊപ്പം ലക്ഷ്മിയോട് ബഹുമാനം തോന്നുന്നത് ആ മനസ്സു കാണാന്‍ കഴിയുന്നതുകൊണ്ടാണ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2019 |
Type of Book | |
Book Type | Memories |
Language | |
Language | Malayalam |
Book Details | |
ISBN | 9789389463026 |
Pages | 304 |
Cover Design | Rajesh Chalode |
Edition | 1 |
₹300.00
- Stock: In Stock
- Model: 2425
- SKU: 2425