Dear Visitor, Please REGISTER. for a Secure Checkout.

Kathunna Visudha Grandhangal

New Kathunna Visudha Grandhangal

സെന്‍ കഥകളെല്ലാം ഒരു കീറാമുട്ടിപോലെ നമുക്ക് പിടിതരാതെ പോവുകയാണ് ചെയ്യുന്നത്. ഗോപാലകൃഷ്ണന്റെ ലളിതമായ വ്യാഖ്യാനം സെന്‍ സാരത്തെ നമ്മുടെ നിത്യജീവിതത്തിലേക്ക് അനായാസം പ്രസാദിപ്പിക്കുന്നു. കഥകള്‍ കാര്യങ്ങളായിത്തീരുന്നത് അങ്ങനെയാണ്. ഒരു ജീവിതത്തെ ആകവേ മാറ്റിമറിക്കുവാന്‍ ഇതില്‍ ഏതെങ്കിലും ഒരു കഥ മതി. ശ്രദ്ധയോടെ വായിക്കുകയാണെങ്കില്‍ ആ കഥ നിങ്ങള്‍ക്കിതില്‍  കണ്ടെത്താന്‍ കഴിയും. 


Book Details
ISBN 9789388343909
Pages 136
Year Published 2019
Category Stories
Binding Paper Back
Cover Design Chris Graphics

Write a review

Please login or register to review
  • ₹135.00
  • Ex Tax: ₹135.00

Tags: Kathunna Visudha Grandhangal, Saikatham Books, Book Publishers