



Kazhchayude Theerangalil
കാഴ്ചയുടെ ചില കടല്‍ത്തുരുത്തുകള്‍. അവയിലേറെയും പ്രകൃതിയുടെ, പൗരാണിക സംസ്‌കൃതിയുടെ വരദാനങ്ങള്‍. മറ്റുചില കാഴ്ചകളാകട്ടെ പുതു കാലത്തിന്റെ വിസ്മയ നിര്‍മ്മിതികള്‍. ബാലിയും തായ്‌ലന്റും മലേഷ്യയും ശ്രീലങ്കയും ആന്‍ഡമാനുമൊക്കെ ചെറുകുറിപ്പുകളായിട്ടുണ്ട് ഈ പുസ്തകത്തില്‍, ഒരുവട്ടമെങ്കിലും ആ തീരങ്ങളില്‍ തൊടാന്‍ മോഹിപ്പിച്ചുകൊണ്ട്...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2019 |
Language | |
Language | Malayalam |
Book Details | |
ISBN | 9789388343725 |
Pages | 80 |
Cover Design | Justin |
Edition | 1 |
₹80.00
- Stock: In Stock
- Model: 2396
- SKU: 2396
- ISBN: 9789388343725
Share With Your Friend
Tags:
Kazhchayude Theerangalil