



Kettukazhcha
തീക്ഷ്ണമായ ജീവിതാനുഭവങ്ങളോട് ഇഴുകിച്ചേര്‍ന്ന ഇതിവൃത്തത്തില്‍ ഇതള്‍ വിരിയുന്ന നോവല്‍. ജീവിതം പലപ്പോഴും കെട്ടുകാഴ്ചയാകുമ്പോള്‍, അതില്‍ കാഴ്ചക്കാര്‍ അറിയാതെ എരിഞ്ഞോ അഴുകിയോ തീരുന്ന; ചില കോലങ്ങളുണ്ട്. പക്ഷേ, പറഞ്ഞുനിര്‍ത്തിയതുകൊണ്ടോ കണ്ടു തീര്‍ത്തതുകൊണ്ടോ ജീവിതം കഴിയില്ലല്ലോ. അത് തുടരുക തന്നെ ചെയ്യും. കെട്ടുകാഴ്ചകള്‍ക്ക് പിന്നില്‍ യാഥാര്‍ത്ഥ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ട്. അത് ഒരുപക്ഷേ മനോഹരമോ മടുപ്പിക്കുന്നതോ അഥവാ അനുഭവങ്ങളുടെ ചൂളയില്‍ ഉരുകി ഒലിക്കുന്നതോ ആകാം. ഹോട്ടല്‍ മാനേജ്‌മെന്റ് രംഗത്തെ ഓളവും ചുഴിയും പുസ്തകത്തില്‍ പ്രതിപാദ്യമാകുന്നു. ചില നേര്‍ക്കാഴ്ചകളുടെ, ചിരപരിചിതമല്ലാത്ത ചില പരിസരങ്ങളുടെ കഥയാണ് ഈ നോവല്‍.
Publisher | |
Publisher | Saikatham Books |
Year Printed | |
Year | 2021 |
Language | |
Language | Malayalam |
Book Details | |
ISBN | 9789390815623 |
Pages | 144 |
Cover Design | Justin |
Edition | 1 |
₹160.00
- Stock: In Stock
- Model: 2502
- SKU: 2502
- ISBN: 9789390815623
Share With Your Friend
Tags:
Kettukazhcha