Kidaykkattile Poolamarangal
പഞ്ഞി കിടക്കയും സോഫയും മിക്‌സിയും വിറ്റ് പുലരുന്ന ഒരു കൂട്ടം യുവാക്കള്‍. പ്രാരബ്ധങ്ങളില്‍ ജീവിതം കെട്ടിപ്പൊക്കുന്നതിനിടയില്‍ ആസക്തിയുടെ മോഹതീരങ്ങളില്‍ കാലിടറുന്നവര്‍. സ്വപ്നം കണ്ടത് എത്തിപ്പിടിക്കാനായി ഏതറ്റം വരെയും പോകുന്നവര്‍. മാട്ടും മാരണവും മന്ത്രവും ദിനചര്യയാക്കി അടിമ കളെയുണ്ടാക്കുന്നവര്‍. രാവും പകലും തിരിച്ചറിയാതെ ദിക്കു തെറ്റി അലയുന്നവര്‍. പലതരം മനുഷ്യര്‍, പലതരം ജീവിതങ്ങള്‍. എല്ലാത്തിനെയും തന്നിലേക്ക് വലിച്ചടുപ്പിച്ചു വിലയിപ്പിക്കുന്ന ഭ്രമാത്മകസൗന്ദര്യമുള്ള കിടയ്ക്കാട് എന്ന മായികലോകം. സങ്കല്പവും യാഥാര്‍ഥ്യവും ഇടകലര്‍ത്തി പൂളപ്പഞ്ഞികൊണ്ട് മെത്തയൊരുക്കി ഒരു പറ്റം പച്ചമനുഷ്യരുടെ തികച്ചും അസാധാരണമായ ജീവിതം ചായക്കൂട്ടുകളൊട്ടുമില്ലാതെ നര്‍മ്മസുന്ദര ഭാഷയില്‍ അനാവൃതമാകുന്ന നോവല്‍.
Publisher | |
Publisher | Saikatham Books LLP |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9789394315020 |
Pages | 278 |
Cover Design | Justin |
Edition | 1 |
₹360.00
- Stock: In Stock
- Model: 2776
- SKU: 2776