



Kondupokatte Ningaleyum Ente Koode
യൂറോപ്പിന്റെ കിഴക്കേ അറ്റത്തുള്ള ജോര്‍ജിയയിലെ കൊക്കേഷ്യന്‍ മലനിരകളില്‍ തുടങ്ങി, ഏഷ്യയുടെ തിലക കുറിയായ തായിലാന്‍ഡിലെ പച്ച വിരിച്ച പ്രകൃതിയിലൂടെയും പവിഴ ദ്വീപുകളിലൂടെയും യാത്ര ചെയ്തു ആഫ്രിക്കയുടെ വടക്കേ അറ്റത്തുള്ള ഈജിപ്തിലെ നൈല്‍ നദീതീരത്തു അവസാനിക്കുന്ന യാത്രാവിവരണം. യാത്രയിലെ ഹൃദയസ്പര്‍ശിയായ കാഴ്ചകളും, കണ്ണുകളെ ഈറനണിയിച്ച പല അനുഭവങ്ങളും എഴുത്തുകാരന്‍ പങ്കുവെക്കുന്നു.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2018 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222978 |
Pages | 88 |
Cover Design | Justin |
Edition | 1 |
₹75.00
- Stock: In Stock
- Model: 2316
- SKU: 2316
- ISBN: 9789386222978