Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Kookkiriyan

Kookkiriyan
Kookkiriyan
New
Kookkiriyan
Kookkiriyan
Kookkiriyan

വളരെ ചെറുപ്പത്തില്‍ തന്നെ എഴുതി തുടങ്ങിയ കവിയാണ് രാമകൃഷ്ണന്‍. അദ്ദേഹത്തിന്റെ ആദ്യകാല കവിതകളുടെ ആദ്യ വായനക്കാരില്‍ ഒരാളാണ് ഞാന്‍. മനുഷ്യപ്രകൃതിയേയും ചുറ്റുപാടുകളേയും സൂക്ഷ്മമായി ജാഗ്രതയോടെ നിരീക്ഷിക്കുന്നത് രാമകൃഷ്ണന്റെ കാവ്യഭാവനയില്‍ ദൃശ്യമാണ്. അവ വ്യാജനിര്‍മ്മിതികളല്ല. കാലത്തോട് സത്യസന്ധമായി പ്രതികരിക്കാന്‍ ശ്രമിക്കുന്നവയാണ്. ഇക്കാലത്ത് അത് വലിയൊരു കാര്യമാണ്. രാമകൃഷ്ണന്റെ പുതിയ കവിതാസമാഹാരവും അത് അടയാളപ്പെടുത്തുന്നുണ്ട്. 

കെ. സുനില്‍കുമാര്‍


Publisher
Publisher Saikatham Books
Binding Type
Binding Paperback
Year Printed
Year 2026
Language
Language Malayalam
Book Details
ISBN 9789347054600
Pages 80
Edition 1

Write a review

Please login or register to review
₹140.00
  • Stock: In Stock
  • Model: 3111
  • SKU: 311

Share With Your Friend

Tags: Kookkiriyan