



Kunjikkaliyum Jalabhoothavum
കൊച്ചുകുട്ടികള്‍ക്ക് പറഞ്ഞുകൊടുക്കാനും അവര്‍ക്ക് തനിയേ വായിച്ചു രസിക്കാനും പറ്റിയ മുപ്പതു കഥകളാണ് ഈ പുസ്തകത്തിലുള്ളത്. വളരുന്ന തലമുറയ്ക്ക്, നന്മയിലേക്കുള്ള കിളിവാതില്‍ തുറന്നുകൊടുക്കാനുള്ള ഒരെളിയ പരിശ്രമമാണ് ഈ കഥകളിലൂടെ നടത്തുന്നത്. കളിയും കാര്യവും മന്ത്രവും തന്ത്രവും വീരസാഹസികതയുമെല്ലാം ചാലിച്ചുചേര്‍ത്ത ഈ കഥകള്‍ കുഞ്ഞുങ്ങള്‍ക്ക് നന്നേ ഇഷ്ടമാകും.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Language | |
Language | Malayalam |
Book Details | |
ISBN | 9789391287092 |
Pages | 112 |
Edition | 1 |
₹150.00
- Stock: In Stock
- Model: 2550
- SKU: 2550
- ISBN: 9789391287092