



Kuttikalkku Moonu Lakhu Nadakangal
ഇന്നലെകളെ അറിയാത്ത ജനത വേരറ്റ മരമാണ് എന്നൊരു ഐറിഷ് പഴമൊഴിയുണ്ട്. ചരിത്രബോധമില്ലാതെ, മൂല്യചിന്തയില്ലാതെ, ആചാരമര്യാദകള്‍ ലവലേശം അറിയാതെ, സംസ്‌കാരശൂന്യരായി വിദ്ധ്വംസകപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട് സ്വയം നശിക്കുകയും അന്യരെ നശിപ്പിക്കുകയും ചെയ്യുന്ന കൗമാരക്കാരായ വിദ്യാര്‍ത്ഥിസമൂഹത്തെ നിയന്ത്രിച്ച്, ശരിയായ ദിശാബോധം നല്‍കി നയിക്കേണ്ടതിന്റെ ആവശ്യ കതയും, അതില്‍ മുതിര്‍ന്ന തലമുറയ്ക്കുള്ള ഉത്തരവാദിത്വവും, അതിന് അവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പ്രതിപാദിക്കുന്ന മൂന്നു ലഘു നാടകങ്ങളാണ് ഈ ഗ്രന്ഥത്തിന്റെ ഉള്ളടക്കം. കുട്ടികള്‍ക്ക് അനായാസം അവതരിപ്പിക്കാന്‍ പറ്റുന്ന അന്തരീക്ഷവും അവതരണശൈലിയും പ്രമേയവും ഭാഷണവും ആയതിനാല്‍ ഇവ ലക്ഷ്യവേധിയാണ് എന്നും പറയണം.
ഡോ. എഴുമറ്റൂര്‍ രാജരാജവര്‍മ്മ
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Book Details | |
ISBN | 9789390815708 |
Pages | 72 |
Edition | 1 |
₹100.00
- Stock: In Stock
- Model: 2586
- SKU: 2586
- ISBN: 9789390815708