Kuttikalude Chandrayaan
മനുഷ്യന്റെ കാല്പാടു പതിഞ്ഞ മറ്റൊരു ഗോളത്തിലേക്കുള്ള യാത്ര. ഭൂമിയുടെ എണ്‍പതിലൊന്നു മാത്രം ഭാരമുള്ള ചന്ദ്രനെന്ന ഉപഗ്രഹം തേടിയുള്ള യാത്ര. ഇന്ത്യയുടെ പ്രഥമ ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍ - 1 ന്റെ ചുവടുപിടിച്ചുള്ള കുട്ടികളുടെ ചന്ദ്രയാന്‍! ചന്ദ്രനും ഭൂമിയെപ്പോലെ ഒരു ഗോളമാണെന്ന് ആദ്യം പറഞ്ഞ ശാസ്ത്രജ്ഞനായ ഗലീലിയോ ഗലീലിയെ ധ്യാനിച്ചുകൊണ്ട് ഗുണോയും ലല്ലുവും ചാന്ദ്രപേടകത്തില്‍ ജാഗരൂകരായിരുന്നു. ഭൂമിയുടെ അന്തരീക്ഷം മറികടന്നു ചാന്ദ്രപേടകം അതിവേഗം കുതിക്കുകയാണിപ്പോള്‍... മിന്നല്‍ വേഗത്തില്‍!
കുട്ടികളില്‍ ശാസ്ത്രസാങ്കേതികാവബോധം വളര്‍ത്താന്‍ ഉതകുന്ന രീതിയില്‍ ലളിതമായ ഭാഷയില്‍ എഴുതിയ നോവല്‍.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2023 |
Language | |
Language | Malayalam |
Book Details | |
ISBN | 9788194897125 |
Pages | 86 |
Edition | 1 |
₹130.00
- Stock: In Stock
- Model: 2729
- SKU: 2729
Share With Your Friend
Tags:
Kuttikalude Chandrayaan