



Layara Auntiyude Bangalvum Lillippookkalum
ബഹുസ്വരമായ ലോകത്തേയ്ക്കാണ് നാളെ കുട്ടികള്‍ ഇറങ്ങിത്തിരിക്കേണ്ടത്. സമ്പന്നനും ദരിദ്രനും വിദ്യാഭ്യാസമുള്ളവനും നിരക്ഷരനും ശക്തനും ദുര്‍ബലനുമൊക്കെയുള്ള ഈ ലോകത്ത് എല്ലാവരേയും ഉള്‍ക്കൊള്ളാന്‍ നമുക്ക് കഴിയണം, ഇടുങ്ങിയ ചിന്തകളോടെ അസഹിഷ്ണമായൊരു മനസ്സോടെ നമുക്ക് ഒരുപാടു ദൂരെ ഓടാനാവില്ല. സഹിഷ്ണുതയുടെ ഈ പാഠം നമ്മള്‍ ആദ്യം പഠിക്കേണ്ടത് അവരവരുടെ ഗൃഹങ്ങളില്‍ നിന്ന് തന്നെയാണ്, പിന്നെ വിദ്യാലയങ്ങളില്‍ നിന്നും. ഈ പുസ്തകത്തിലെ കഥകള്‍, നാളെയിലേക്ക് സഞ്ചരിക്കുന്ന ഓരോ കുട്ടിക്കും പ്രചോദനകരമാകുന്നതിനൊപ്പം അവര്‍ക്ക് മൂല്യബോധം പകര്‍ന്നു നല്‍കുകയും ചെയ്യും.
Publisher | |
Publisher | Saikatham Books LLP |
Binding Type | |
Binding | Paperback |
Year Printed | |
Year | 2022 |
Book Details | |
ISBN | 9789394315037 |
Pages | 128 |
Cover Design | Anilkumar |
Edition | 1 |
₹170.00
- Stock: In Stock
- Model: 2634
- SKU: 2634
- ISBN: 9789394315037