New
Madhurakkathakal
മധുരക്കഥകള്‍.... ഇത് മധുരയുടെ കഥയാണ്. ചരിത്രമുറങ്ങുന്ന മധുരയിലെ
ഗ്രാമപ്രദേശങ്ങളുടെ കഥ. അവിടത്തെ കൃഷിഭൂമിയുടെ ഗന്ധവും കര്‍ഷകന്റെ ജീവിതാവസ്ഥകളുടെ
നേര്‍ക്കാഴ്ചകളും ഈ കഥകളില്‍അനുഭവവേദ്യമാകുന്നു.
അയ്യനാര്‍ഈടാടിയെന്ന കഥാകാരന്റെ ഈ സമാഹാരത്തിലൂടെ, നാമിന്നോളം കണ്ടറിയാത്ത മധുരയുടെ ഉള്‍നാടന്‍ഗ്രാമപ്രദേശങ്ങള്‍നമുക്കുമുന്നില്‍ഇതള്‍വിരിയുന്നു.
തികച്ചും വ്യത്യസ്ത ഒരു ലോകം അനാ വരണം ചെയ്യുന്ന
ഈ കഥകളില്‍പുതിയകാലത്തെ കര്‍ഷകന്റെ ആകുല തകളും ആശങ്കകളുമാണ് പ്രകടമാകുന്നത്. വായനക്കാരെ
അത്ഭുതപ്പെടു ത്തുകയും അസ്വസ്ഥരാക്കുകയും ചെയ്യുന്ന ഈ മധുരക്കഥകള്‍മധുരമുള്ള കഥകളല്ല,
മധുരയുടെ കയ്ക്കുന്ന കഥകളാണ്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paperback |
| Year Printed | |
| Year | 2026 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789347054051 |
| Pages | 84 |
| Edition | 1 |
₹150.00
- Stock: In Stock
- Model: 3127
- SKU: 3127
Share With Your Friend
Tags:
Madhurakkathakal
