Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Mahasamskara Yudham

Mahasamskara Yudham
Mahasamskara Yudham
Mahasamskara Yudham
Mahasamskara Yudham
Mahasamskara Yudham

സിന്ധു നദീതടത്തില്‍ രൂപംകൊണ്ട ഹാരപ്പന്‍ സംസ്‌കാരവും അതിന്മേലുള്ള ആര്യന്‍ അധിനിവേശവും അത് ഭാരതീയ സംസ്‌കാരത്തില്‍ ചെലുത്തിയ സ്വാധീനവും അതിന് പിന്‍കാലത്തുണ്ടായി വന്നിട്ടുള്ള രാഷ്ട്രീയമാനങ്ങളുമെല്ലാം എന്നും ചരിത്ര-രാഷ്ട്രീയ സംവാദങ്ങളില്‍ ചര്‍ച്ചാ വിഷയമാണ്. രേഖകളില്‍ നിന്നും മാറ്റിനിര്‍ത്താനാകാത്ത ബി സി 1500 കാലഘട്ടത്തിലെ ഇന്ത്യയുടെ പശ്ചാത്തലത്തില്‍, ഹാരപ്പ രാജകുമാരിയായ അര്‍മിതയുടേയും ആര്യന്‍ യുവാവായ പുരുഷയുടേയും പ്രണയത്തെ ആര്യന്‍ അധിനിവേശത്തിന്റെ  ദുരകളിലൂടെ ഇഴചേര്‍ത്തെഴുതിയ ഈ കഥ, സംസ്‌ക്കാരത്തിന്മേല്‍ ആധിപത്യത്തിനായുള്ള യുദ്ധത്തിലേക്കാണ് പുരോഗമിക്കുന്നത്. യുദ്ധ പരിണാമങ്ങളെ തുടര്‍ന്ന് ഇരു സംസ്‌കാരങ്ങളും ചേര്‍ന്ന് ശോഭനമായ ഭാവിയിലെക്കെത്താന്‍ നടത്തിയ ശ്രമങ്ങളും പിന്താങ്ങിയ പ്രസ്ഥാനങ്ങളുടെ ആവിര്‍ഭാവവുമെല്ലാം ചര്‍ച്ചചെയ്യുന്ന ഈ നോവല്‍ കുട്ടികള്‍ക്ക് പോലും ചരിത്രത്തെ ലളിതമായും രസകരമായും മനസ്സിലാക്കാനാകും വിധത്തിലാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. 


Publisher
Publisher Saikatham Books LLP
Binding Type
Binding Paperback
Year Printed
Year 2025
Language
Language Malayalam
Book Details
ISBN 9789348274595
Pages 132
Edition 1

Write a review

Please login or register to review
₹200.00
  • Stock: In Stock
  • Model: 3050
  • SKU: 3050

Share With Your Friend