Aadukalude Republic
ആകാശചക്രവാളത്തില്‍ ദേവതമാര്‍ ചക്രവാളമഷിയില്‍ ചിത്രത്തൂവല്‍ മുക്കിവരയ്ക്കുമ്പോള്‍ ലോകവും കാലവും ജീവിതവും മറക്കുന്ന ഔട്ടിയാക്ക, ഉടലില്‍ കണ്ണുകള്‍ മുളയ്ക്കുന്ന വൃക്ഷങ്ങള്‍, ചിരിക്കുന്ന കാറ്റും ഭൂമിയും ഇലകളും അണ്ണാന്‍ കൂട്ടവും പറന്നുകളിക്കുന്ന മീനുകളും കട്ടിപ്പഞ്ചസാരയുടെ രുചിയുള്ള മഴയും ഭൂമിയോട് സങ്കടം പറയുന്ന ആടുകളും, മരിച്ചവനു വേണ്ടി മണ്ണുനീക്കുന്ന മണ്‍വെട്ടിയും പിക്കാസും... വായനാനുഭവങ്ങളുടെ കാര്‍ണിവല്‍ നല്‍കുന്ന പുതുനോവല്‍...
അധികാരഘടനയുടെ പൊളിച്ചെഴുത്തും ദേശരാഷ്ട്രത്തിന്റെ നവചരിത്രനിര്‍മ്മിതിയും സാധ്യമാകുന്ന ആടുകളുടെ റിപ്പബ്ലിക് എന്ന നോവലില്‍ ആഖ്യാനം സംഗീതമയമാകുന്നു. വാക്ക് അനുഭവമാകുന്ന അപൂര്‍വത നല്‍കുന്നു.
Binding Type | |
Binding | Paper Back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
Cover Design | Rajesh Chalode |
₹90.00
- Stock: In Stock
- Model: 2211
- SKU: 2211
- ISBN: 9789382909620