Aarum Samsayikkatha Chilar
ഒരു യാത്രയും അതിനോടൊപ്പം ചുരുള്‍ നിവരുന്ന കഥയും അസൂയാവഹമായ കയ്യടക്കത്തോടെ ഹബീബ് മണക്കാട്ട് ആവിഷ്‌കരിച്ചിരിക്കുന്നു. പരിസ്ഥിതിയെപ്പറ്റി ഉത്കണ്ഠ ഉയര്‍ത്തുന്ന പ്രമേയം. കുറ്റാന്വേഷണരീതിയില്‍ എഴുതപ്പെട്ടതായിട്ടും ഇതിലെ ഓരോ കഥാപാത്രവും മുഴുത്ത വ്യക്തിത്വമുള്ളവരാണ്. കഥ പറയുന്നതിലെ അസുലഭമായ ആധികാരികത വായനക്കാരെ ആകര്‍ഷിക്കുന്ന രീതിയിലുള്ളതാണ് ഈ കഥകള്‍
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper Back |
| Year Printed | |
| Year | 2013 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382757009 |
| Pages | 72 |
₹55.00
- Stock: In Stock
- Model: 2043
- SKU: 2043
- ISBN: 9789382757009
