Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Akasathekkulla Dooram

Akasathekkulla Dooram
Out Of Stock
Akasathekkulla Dooram

ജീവിതത്തിന്റെ ചുഴികളും അപ്രവചനീയമായ തിരിവുകളും അറിയുന്ന കഥാകൃത്താണ് സുരേഷ് കീഴില്ലം. കലാകാരനും സൗന്ദര്യാത്മക ലോകത്തിന്റെ നിരീക്ഷകനുമാണ് അദ്ദേഹം.

നാം കണക്കുകൂട്ടുകയും കിഴിക്കുകയും ചെയ്യുന്ന പ്രവര്‍ത്തികള്‍ക്കിടയില്‍ മറ്റെന്തൊക്കെയോ കൂടി സംഭവിക്കുന്നുണ്ടെന്ന ഉറച്ച ബോധ്യമാണ് ഈ കഥാകാരന്റെ അധികമൂലധനം.

സാധാരണമായ കാര്യങ്ങളില്‍ അസാധാരണമായതെന്തോ പതുങ്ങി നില്‍പ്പുണ്ടെന്ന ചിന്തയുള്ള കഥാകൃത്ത്.

പറയാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ വ്യക്തമാക്കുന്നതിനാവശ്യമായ മൂര്‍ച്ഛയുള്ള ഭാഷയും ഈ എഴുത്തുകാരന്റെ കയ്യിലുണ്ട്.

എം.കെ. ഹരികുമാര്‍

ചരിത്രം, ലൈംഗികത, ഭയം, പ്രണയം, വിരഹം തുടങ്ങിയ അനുഭവങ്ങളെല്ലാം ആകാശത്തിന്റെ ആഴങ്ങളിലേക്ക് സന്നിവേശിപ്പിക്കുന്ന പത്ത് കഥകള്‍.


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2013
Language
Language Malayalam
Book Details
ISBN 9789382757283
Pages 80
Cover Design M.R Vipin
Edition 1

Write a review

Please login or register to review
₹60.00
  • Stock: Out Of Stock
  • Model: 2071
  • SKU: 2071
  • ISBN: 9789382757283

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.