ഹോമിയോ ചികിത്സാരംഗത്ത് അനിതരസാധാരണമായ വൈഭവം തെളിയിച്ച വ്യക്തിയാണ് ഡോ. ദേവസ്യ. ഹോമിയോ ചികിത്സയ്ക്ക് ഇന്നുള്ള ജനപ്രീതിയും പ്രാഗത്ഭ്യവും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തില്‍ അത്യാധുനികങ്ങളായ ചികിത്സാ സങ്കേതങ്ങള്‍ ഉപയോഗിച്ച് ജനലക്ഷങ്ങള്‍ക്ക് സൗഖ്യം പകര്‍ന്ന ഡോക്ടറെ അറിയാത്തവര്‍ ഇടുക്കി ജില്ലയില്‍ വിരളമായിരിക്കും. ഹോമിയോ ചികിത്സയ്ക്ക് സ്ഥിരപ്രതിഷ്ഠയും അംഗീകാരവും നേടിയെടുക്കുന്നതില്‍ ഡോക്ടര്‍ക്കുള്ള പങ്ക് ചെറുതല്ല. രോഗവിവരങ്ങള്‍ ക്ഷമയോടെ മണിക്കൂറുകള്‍ കേട്ടിരുന്ന് രോഗത്തിന്റെ മൂലകാരണങ്ങള്‍ കണ്ടെത്തുന്ന ഡോക്ടറുടെ ദീര്‍ഘകാലത്തെ അനുഭവങ്ങളും ചികിത്സാവൈദഗ്ദ്ധ്യവും പങ്കുവെയ്ക്കുകയാണ് ഈ പുസ്തകത്തിലൂടെ. ഓരോ കുടുംബങ്ങളിലും അവശ്യം വാങ്ങി സൂക്ഷിക്കേണ്ട വളരെ ഉപകാരപ്രദവും ആധികാരികവുമായ ഈ പുസ്തകം കുടുംബ ജീവിതം, സെക്‌സ്, ശാരീരിക പ്രസ്‌നങ്ങള്‍, ചികിത്സാവിധികള്‍ എന്നിങ്ങനെ ഒട്ടേറെ വിഷയങ്ങള്‍ പ്രതിപാദിക്കുന്നു.
അന്‍പതു വര്‍ഷത്തെ ചികിത്സാപരിചയത്തിന്റെ മികവില്‍ നില്‍ക്കുന്ന ഒരു ഡോക്ടറുടെ വിദഗ്ദ്ധാഭിപ്രായങ്ങള്‍. ആരോഗ്യകരമായ ജീവിതത്തിനൊരു മാര്‍ഗ്ഗരേഖ.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
Pages | 280 |
Cover Design | M R Vipin |
Edition | 2 |
- Stock: In Stock
- Model: 2206
- SKU: 2206
- ISBN: 9789382909590