G-F7WJGR5J2H
Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Athmavinte Sketchukal

Athmavinte Sketchukal
Out Of Stock
Athmavinte Sketchukal

പ്രശാന്തിയുടെ കവിതകള്‍ ഭാവദീപ്തിസമ്പന്നമാണ്. സ്‌നേഹത്തിന്റെ സുഗന്ധവും കണ്ണീരിന്റെ നനവും നാമതില്‍ വായിച്ചറിയുന്നു. നരജന്മ ദുരന്തങ്ങളുടെ ശ്ലഥചിത്രങ്ങള്‍ കവിതകളില്‍ ചോര പൊടിച്ചു തിണര്‍ക്കുന്നു. മണ്ണിന്റെ വിശുദ്ധിയും പ്രകൃതിയുടെ പച്ചപ്പും ഹൃദയത്തോട് ചേര്‍ന്നിരിക്കുന്നു. നഗരജീവിതനാട്യങ്ങളും  സ്‌ത്രൈണതയെ അടിമയാക്കുന്ന രതിയുടെ പുരുഷജല്‍പനങ്ങളും നാം കേള്‍ക്കുന്നു. നന്മകള്‍ നശിച്ച് മരുപ്പറമ്പായ മനുഷ്യജീവിതത്തിനിടയിലും കരുണയും കരുതലും കവി കരുതിവെയ്ക്കുന്നു. ചിറകു മുറിഞ്ഞ പക്ഷിയുടെ പറക്കാനുള്ള ദാഹം പോലെവാക്കുകള്‍ ഒരുക്കി വെക്കുന്ന സദ്ശ്രമങ്ങള്‍ കവിതയെ പ്രകാശമാനമാക്കുന്നു.  


Publisher
Publisher Saikatham Books
Binding Type
Binding Paper Back
Year Printed
Year 2015
Language
Language Malayalam
Book Details
ISBN 9789382909064
Pages 72
Cover Design M.R Vipin
Edition 1

Write a review

Please login or register to review
₹60.00
  • Stock: Out Of Stock
  • Model: 2149
  • SKU: 2149
  • ISBN: 9789382909064

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.