Jayanethedi Oru Vijayalakshmi
ഞാന്‍ വിജയലക്ഷ്മിയെക്കുറിച്ചോര്‍ക്കുകയായിരുന്നു. നല്ല വിവരവും വിദ്യാഭ്യാസവും പുതുചിന്താധാരയുമുള്ള ഇവളില്‍ ഇങ്ങനെ ഒരു പൈങ്കിളി വികാരം എങ്ങനെ ഉണ്ടായതെന്ന് ആലോചിക്കുകയായിരുന്നു ഞാന്‍. ജയനെ കാണുക, കൂടെ നിന്നു ഫോട്ടോ എടുക്കുക, ഓട്ടോഗ്രാഫു വാങ്ങുക. തന്റെ ഏറ്റവും വലിയ ജീവിതാഭിലാഷമാണല്ലോ അവള്‍ പറഞ്ഞത്. ഞാനായിട്ട് ആ ആഗ്രഹം സാധിച്ചു കൊടുത്തില്ലെന്നു വേണ്ട. ഞാന്‍ ഉടനേ തന്നെ ജയനെ കൊച്ചിന്‍ ടൂറിസ്റ്റ് ഹോമിലേക്ക് വിളിച്ചു.
ജയനോടുള്ള ആരാധന മൂത്ത് ജയനെക്കാണാന്‍ ഇറങ്ങിത്തിരിച്ച ഒരു പെണ്‍കുട്ടിയുടെ കഥ.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222084 |
Pages | 72 |
Cover Design | Justin |
Edition | 1 |
₹65.00
- Stock: In Stock
- Model: 2212
- SKU: 2212
- ISBN: 9789386222084