Out Of Stock
Kadalamakalude Nagaram
മിക്കവാറും കഥകളില്‍ വിദേശീയരായ ആളുകള്‍ കടന്നുവരുന്നു. വൈദേശീകമായ ബിംബങ്ങള്‍ കടന്നു വരുന്നു. കോളനിവത്കരണത്തിന്റേയും അധീശത്വാധികാരങ്ങളുടേയും രാഷ്ട്രീയം കടന്നുവരുന്നു. ജീവിത സാഹചര്യങ്ങള്‍ കൊണ്ട് തല കുനിക്കേണ്ടി വരുന്നവന്റെ അഡ്രസ്സ് ചെയ്യുന്നുണ്ട്. തനിക്കും കുടുംബത്തിനും ജീവിക്കണമെന്ന ത്വരയോടെ ജീവിതപ്പാതകള്‍ വെന്തകാലുകൊണ്ട് തന്നെ നടന്നു തീര്‍ക്കേണ്ടി വരുന്നവനെ അറിയുന്ന കഥകളാണിവ
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909002 |
Pages | 96 |
Edition | 1 |
₹75.00
- Stock: Out Of Stock
- Model: 2143
- SKU: 2143
- ISBN: 9789382909002