Kalledukkunna Thumbikalum Parannupoya Changalikkilikalum
തുമ്പികളെക്കൊണ്ടു കല്ലെടുപ്പിക്കുന്നതുപോലെ പഠനഭാരത്തിന്റെ എടുത്താല്‍ പൊങ്ങാത്ത പുസ്തകസഞ്ചിയും പേറി കുനിഞ്ഞ മുതുകുമായി കിടക്കപ്പായയില്‍ നിന്നുണര്‍ത്തി ട്യൂഷന്‍ സെന്ററിലേക്കും, തുടര്‍ന്ന് സ്‌കൂളിലേക്കും, തിരിച്ചെത്തിയാല്‍ വീണ്ടും പുസ്തകങ്ങളുടെ ലോകത്തിലേക്കും ഒതുക്കി നിറുത്തപ്പെടുന്ന നമ്മുടെ കുട്ടികള്‍ മുതല്‍ ഭൂമിക്കു മരണം ഒരുക്കുന്ന മനുഷ്യന്റെ സ്വാര്‍ഥത്തിനുമുന്നില്‍ ഭൂമിയിലെ വാസം അസാധ്യമാണെന്നുകണ്ട് ശൂന്യാകാശത്തിലേക്കു ചിറകടിച്ചു പറന്നുപോകുന്ന ചങ്ങാലിക്കിളികള്‍ വരെ കാലം കാതോര്‍ക്കുന്ന 17 കഥകള്‍. ചിരിക്കും ചിന്തക്കും വക നല്‍കുന്ന പീറ്റര്‍ പാലക്കുഴിയുടെ ഓരോ കഥകളിലും ഓരോ സന്ദേശമുണ്ട്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909613 |
Pages | 80 |
Cover Design | Justin |
Edition | 1 |
₹70.00
- Stock: In Stock
- Model: 2215
- SKU: 2215