Karthavu Karmam Kriya
കര്‍ത്താവ്, കര്‍മ്മം, ക്രിയ എന്ന കഥാ സമാഹത്തിലെ ഓരോ കഥയും വൈവിധ്യ പൂര്‍ണ്ണമായ മനുഷ്യ ജീവിതത്തിന്റെ കഥയാണ്. അളവില്ലാത്ത ജീവിതാഭിരതികളും വിചാരത്തെക്കാള്‍ വേഗമേറിയ തൃഷ്ണതളും സ്‌നേഹശൂന്യതയോടെ കിതയ്ക്കുന്ന മനസ്സും നിരാശയുടെ അഗാധ ഗര്‍ത്തങ്ങളും നിറഞ്ഞ ജീവിതത്തിന്റെ അസാധാരണമായ സ്വര്‍ഗം മഹേഷിന്റെ കഥകളില്‍ നാം അനുഭവിക്കുന്നു. പുതിയൊരു അനുഭവലോകത്തേക്ക് വായനക്കാരനെ കൂട്ടികൊണ്ടുപോകുന്നു. മഹേഷിന്റെ കഥകള്‍ സഹൃദയത്തിന്റെ സഫലതയെ സാക്ഷാത്കരിക്കുന്ന കഥകളുടെ വര്‍ണ്ണരാജിയാണ്.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222145 |
Pages | 80 |
Cover Design | Justin |
Edition | 1 |
₹70.00
- Stock: In Stock
- Model: 2217
- SKU: 2217
- ISBN: 9789386222145