



Kavutheendunna Karimpanakal
നൈതികതയാണ് ഈ എഴുത്തുകാരനെ അലട്ടുന്ന ഏറ്റവും വലിയ മനോവൃഥയെന്ന് ഈ നോവലെറ്റുകള്‍ വായിച്ചു കഴിയുമ്പോള്‍ ബോധ്യമാവും. മരണവും ജീവിതവും തമ്മിലുള്ള നൈരന്തര്യം എന്ന പ്രമേയവും ആലോചനക്ക് ധാരാളം വക നല്‍കുന്നു. ഭാഷയുടെ ഉപയോഗത്തിലെ ശ്രദ്ധയും ജാഗ്രതയും സവിശേഷ പരാമര്‍ശം അര്‍ഹിക്കുന്നു. സന്ദര്‍ഭം ആവശ്യപ്പെടുന്ന ഗാംഭീര്യം അല്ലെങ്കില്‍ ലാഘവത്വം നേടുന്നതില്‍ ഈ നോവലെറ്റുകള്‍ മലയാളിയുടെ വായനയെ സമ്പന്നമാക്കും എന്ന് നിസ്സംശയം പറയാം. ജീവിതത്തെ പുതിയ കണ്ണുകള്‍കൊണ്ട് നോക്കാന്‍ ഈ വായന പ്രേരിപ്പിക്കുകയും ചെയ്യും. അതിലുപരി സാഹിത്യ കൃതിക്ക് എന്താണ് നേടാനുള്ളത്?
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909750 |
Pages | 160 |
Cover Design | Justin |
Edition | 1 |
₹135.00
- Stock: In Stock
- Model: 2253
- SKU: 2253
- ISBN: 9789382909750