Out Of Stock
Kuttikalude Rabindranath Tagore
കലാസാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ബഹുമുഖപ്രതിഭയാണ് സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജോതാവായ രവീന്ദ്രനാഥ് ടാഗോര്‍. കവി, തത്ത്വചിന്തകന്‍, ദൃശ്യകലാകാരന്‍, കഥാകൃത്ത്, നാടകകൃത്ത്, ഗാനരചയിതാവ്, നോവലിസ്റ്റ്, സാമൂഹികപരിഷ്‌കര്‍ത്താവ് തുടങ്ങിയ നിലകളില്‍ തിളങ്ങിയ ടാഗോറിന്റെ ജീവിതവും പ്രവര്‍ത്തനങ്ങളും, ലളിതമായ ഭാഷയില്‍ പറഞ്ഞു തരികയാണ് ഈ പുസ്തകത്തിലൂടെ.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222091 |
Pages | 56 |
Cover Design | Justin |
Edition | 1 |
₹55.00
- Stock: Out Of Stock
- Model: 2213
- SKU: 2213
- ISBN: 9789386222091