



Low Voltageil Oru Bulb
ഇറങ്ങിപ്പോരുമ്പോള്‍ കണ്ണീര്‍ വാര്‍ക്കാത്തവനാണ്... യാത്രാമൊഴി ചൊല്ലി വിതുമ്പിക്കരയാത്തവനാണ്... ഗൃഹാതുരത്വം കൊണ്ട് പിന്തിരിഞ്ഞുനോക്കാത്തവനാണ്... യൗവ്വനം ഉച്ചവെയിലായി കത്തുമ്പോള്‍ വിപ്ലവം പറഞ്ഞ് മുഷ്ടി ചുരുട്ടിയവനാണ്... ജീവത്യാഗം ചെയ്ത് കുടുംബം പോറ്റാനിറങ്ങിയ ധീരനാണ്...
എന്നിട്ട്...? എന്നിട്ടെന്താ... ലോ വോള്‍ട്ടേജില്‍ ഒരു ബള്‍ബ്! അത്ര തന്നെ...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222367 |
Pages | 96 |
Cover Design | Justin |
Edition | 1 |
₹80.00
- Stock: In Stock
- Model: 2249
- SKU: 2249
- ISBN: 9789386222367