ഇത്തിരിയെങ്കിലും കവിത എവിടെ കണ്ടാലും കുടുക്കവീണ പാടും... കുയില്‍ നീന്തും... നീലക്കടുവ പറക്കും... മുടന്തു നിവരും... മുലക്കണ്ണുകള്‍ കാണും... ആകാശം ചെവി വട്ടം പിടിക്കും... ഇവിടേയും ഇങ്ങനെയൊക്കെ സംഭവിച്ചുവെന്ന് എനിക്കു തോന്നുന്നു.
സച്ചിദാനന്ദന്‍ പുഴങ്കര
മരണത്തെ മടിച്ചിയാക്കി ആശ്വസിക്കുന്ന വിദ്യ കൂടിയാണു കവിതയെന്ന് അരുണിനറിയാം. കണ്ണാടിയില്‍ തന്നെ മാത്രം കാണുന്ന എന്നിലെ ആണിനെ മടിച്ചിയില്‍ വരച്ച് വച്ചിട്ടുമുണ്ട്. മടിച്ചിയായ ആ പെണ്ണിനൊപ്പം നില്‍ക്കണോ, ഒറ്റയ്ക്കായ ആണിനൊപ്പം ചേരണോ എന്നൊരു വ്യഥയും അരുണ്‍ നല്‍കുന്നു. ജീവനുള്ളതിനേ അങ്ങനെ വ്യഥകളും നല്‍കാനാവൂ.
മരണത്തെക്കുറിച്ചെങ്കിലും ജീവനുള്ള കവിതയാണു മടിച്ചി.
കുഴൂര്‍ വിത്സണ്‍
നീണ്ട വഴിയുടെ ഏതോ വളവില്‍വെച്ചു നഷ്ടപ്പെട്ടുപോയ ഓട്ടോ ഫോക്കസ് ക്യാമറക്കൊപ്പം നമ്മളില്‍ നിന്നെല്ലാം അറ്റുപോയത് കാഴ്ചപ്പരപ്പുകളിലേക്കും ഭൂതകാലത്തിലേക്കും പൂര്‍വ്വജന്മ സമ്പൂര്‍ണതകളിലേക്കുമുള്ള ലിങ്കുകള്‍ തന്നെയാണ...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757566 |
Pages | 72 |
Cover Design | Alif Shah |
Edition | 1 |
- Stock: Out Of Stock
- Model: 2095
- SKU: 2095
- ISBN: 9789382757566