Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Manalchorukk

Manalchorukk
Out Of Stock
Manalchorukk

Malayalam books, Saikatham books, Manalchorukk, Shareef Sagar

മണ്‍ല്‍ച്ചൂടില്‍ ജീവിതം ഉരുകിയൊലിക്കുകയും തളിര്‍ക്കുകയും ചെയ്യുന്ന സാധാരണക്കാരും അല്ലാത്തവരുമായ ഒരുപാട് മനുഷ്യരുടെ ഗള്‍ഫനുഭവങ്ങളാണ് ഈ കഥകള്‍. ഒരൊറ്റക്കഥയിലും പഴകി ദ്രവിച്ച ഗൃഹാതുരത്വത്തിന്റെ വാടയോ പറഞ്ഞു പതം വന്ന വാക്കുകളുടെ ധാരാളിത്തമോ ഇല്ല. തെളിമയാര്‍ന്ന ഭാഷയിലാണ്  മിക്ക കഥകളുടെയും ഒഴുക്ക്. ഈ പുസ്തകം കയ്യിലെടുക്കുന്ന ഏതൊരു വായനക്കാരനും ഒറ്റവീര്‍പ്പില്‍ കഥകള്‍ വായിച്ചു തീര്‍ക്കുക തന്നെ ചെയ്യും. 

അബു ഇരിങ്ങാട്ടിരി

ഈ കഥകള്‍ വായിച്ചു തീരുമ്പോള്‍ കണ്ണീരിന്റെ ഉപ്പുകടലില്‍നിന്ന് മുങ്ങി നിവരുന്ന അവസ്ഥയാണ്. അത്രമേല്‍ വേദനയുള്ള ജീവിതാനുഭവങ്ങളാണ് പലതും. ആര്‍ദ്രതയും സൗന്ദര്യവുമുള്ള ഭാഷ. വായന കഴിയുമ്പോള്‍ നിരാലംബരും ഏകാകികളുമായ മനുഷ്യരുടെ ഒരു നീണ്ട നിലവിളി, നൂറ്റാണ്ടുകളായി പ്രവാസികളായി ജീവിച്ചു മരിച്ച ഒരായിരം ആത്മാക്കളുടെ നിലവിളി ലോകത്തിന്റെ പല കോണില്‍നിന്നും കേള്‍ക്കുന്ന പോലെ തോന്നും. 


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2015
Type of Book
Book Type Stories
Language
Language Malayalam
Book Details
ISBN 9789382909170
Pages 128
Edition 1

Write a review

Please login or register to review
₹100.00
  • Stock: Out Of Stock
  • Model: 2160
  • SKU: 2160
  • ISBN: 9789382909170

Share With Your Friend