Out Of Stock
Mathayanangal
വൈകുന്നേരവെയില്‍ ക്ഷീണിച്ചു വീണുകിടക്കുന്ന ചില നാടന്‍ ഇടവഴികളിലൂടെ. ചരലുകളും കൊച്ചുപച്ചപ്പുല്ലുകളും തൊട്ടാവാടികളും കിരീടപ്പൂവിന്റെ രൗദ്രച്ചുവപ്പുകളും കണ്ണുകളില്‍ ഏറ്റിക്കൊണ്ട്, മനസ്സില്‍ ഓര്‍മ്മകളുടെ നനവ് തിങ്ങി നിറഞ്ഞ്, അങ്ങനെയങ്ങനെ വെറുതെ നടന്നു പോകും പോലെയാണ് സൂനജയെ ഞാന്‍ വായിക്കുന്നത്.
കഥകളില്‍ തെളിഞ്ഞുണരുന്ന സ്വയം പ്രതിഫലനങ്ങള്‍ ഓരോ വായനക്കാരിലും അസാധാരണമായ ചില സ്‌നേഹവെളിച്ചങ്ങള്‍ ഉണ്ടാക്കിയേക്കാം.
₹55.00
- Stock: Out Of Stock
- Model: 2061
- SKU: 2061
- ISBN: 9789382757184