G-F7WJGR5J2H
Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Mazhameghangal Parayaathirunnathu

Mazhameghangal Parayaathirunnathu
Out Of Stock
Mazhameghangal Parayaathirunnathu


നോവുന്ന അമ്മ മനസ്സില്‍ നിന്നാണ് ശ്രീദേവിയുടെ കവിതകള്‍ ജനിക്കുന്നത്. അത് പെണ്‍മയുടെ ഇതുവരെ കാണാത്ത അടരുകളിലേക്കും, ജന്മജാതകത്തിന്റെ ഇരുണ്ട ഉള്ളറകളിലേക്കും യാത്ര ചെയ്യുന്ന അതുകൊണ്ടുതന്നെ ഈ കവിതകളുടെ രൂപത്തെക്കുറിച്ച് കവിയത്രിക്ക് വേവലാതിയുണ്ടെന്ന് തോന്നുന്നില്ല. ഏകാന്തത, മഴ, പ്രണയം, ബാല്യം തുടങ്ങിയവ കടന്നുവരുന്ന ഈ കവിതകള്‍, ഭാവഗീതം പോലെ വായനക്കാര്‍ക്ക് ആസ്വദിക്കാം. 

Write a review

Please login or register to review
₹50.00
  • Stock: Out Of Stock
  • Model: 2045
  • SKU: 2045
  • ISBN: 9789382757023

Share With Your Friend

We use cookies and other similar technologies to improve your browsing experience and the functionality of our site. Privacy Policy.