Nanmathinmakalude Pathayam
മാറുന്ന കാലത്തിന്റെ മാറാത്ത അരികുസത്യങ്ങള്‍ തേടി ഒരു അന്വേഷണം. ചിന്തകളുടെ കാലിക രാജപാതകളെ ത്യജിച്ച് സ്വന്തം നാട്ടിടവഴികളുടെ തനിമകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ആഴമുള്ള രചനാസാരള്യങ്ങള്‍. പ്രവചന സ്വഭാവമുള്ള ചൂലുകളുടെ തീവ്രവാദം, ജനകീയാസൂത്രണം - സൂത്രണം തുടങ്ങി കഥാഖ്യാനത്തിന്റെ ഒഴുക്കും നര്‍മ്മത്തിന്റെ കലര്‍പ്പും തീഷ്ണ ചിന്തകളുടെ മൂര്‍ച്ചയും സത്യത്തിന്റെ ചവര്‍പ്പുമുള്ള ചാട്ടുളി രചനകള്‍. മുഖ്യാധാര പ്രസിദ്ധീകരണങ്ങളില്‍ പ്രകാശിതമായപ്പോള്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ചിന്തകളുടെ, ഓര്‍മ്മകളുടെ, ദേശപത്തായം.
പായിപ്ര രാധാകൃഷ്ണന്റെ ഏറ്റവും പുതിയ പുസ്തകം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2015 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757924 |
Pages | 160 |
Cover Design | M R Vipin |
Edition | 1 |
₹125.00
- Stock: In Stock
- Model: 2135
- SKU: 2135