Out Of Stock
Onpathil Varatha Shukran
നാട്യങ്ങളില്ലാത്ത ഒരു ഗ്രാമീണന്റെ പരുക്കന്‍ കഥാഖ്യാനങ്ങളാണിവ. മലയാള കഥയ്ക്ക് അത്ര പരിചിതമല്ലാത്ത ഇടങ്ങളിലൂടെയാണ് ഈ കഥകളുടെ ഭ്രമണപഥം.
അപരിചിതമായ ജീവിതത്തിന്റെ ഇടുക്കുവഴികളിലൂടെ കഥാകൃത്ത് തീവ്രമായ ജീവിതവേളകളിലേക്ക് നമ്മെ കൊണ്ടുപോവുകയാണ്.
ശിലാപത്തര്‍, ഒന്‍പതില്‍ വരാത്ത ശുക്രന്‍, മാടുജീവിതം എല്ലാം നമുക്കധികം പരിചിതമല്ലാത്ത ജീവിത മേഖലകള്‍.
ജീവിതത്തിന്റെ പരുക്കന്‍ യാഥാര്‍ത്ഥ്യങ്ങള്‍ കാര്യമായ മേയ്ക്കപ്പുകളില്ലാതെ ആവിഷ്‌ക്കരിക്കുന്ന ഏഴ് കഥകള്‍
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757443 |
Pages | 80 |
Cover Design | M R Vipin |
Edition | 1 |
₹60.00
- Stock: Out Of Stock
- Model: 2087
- SKU: 2087
- ISBN: 9789382757443