Out Of Stock
Oru Venalavadhikkalam
വീടും നാടും വിട്ട് ദേശാന്തരങ്ങളില്‍ അലയുമ്പോള്‍, ഏകാന്ത വാസത്തില്‍നിന്നുമുണ്ടാകുന്ന ഭാവപ്പകര്‍ച്ചകളുടെ വന്യതയും ബുദ്ധിഭ്രംശത്തിന്റെ നിര്‍വികാരതകളും അവധിക്കാലമടുക്കുന്തോറും ഉറക്കത്തെയും മനസ്സിനെയും ശല്യപ്പെടുത്തുന്ന ഓര്‍മ്മകളുടെ ആന്ദോളനങ്ങള്‍. ദേശങ്ങള്‍ കടന്ന് തേങ്ങലോടെ പറന്നുപൊയ്‌ക്കൊണ്ടിരിക്കുന്ന ഓര്‍മ്മകളും വേര്‍പാടിന്റെ ദുഃഖവും ലളിതസുന്ദരമായി അവതരിപ്പിക്കുന്ന നോവല്‍.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2017 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382909637 |
| Pages | 88 |
| Cover Design | Justin |
| Edition | 1 |
₹75.00
- Stock: Out Of Stock
- Model: 2230
- SKU: 2230
