Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Out of Fashion

Out of Fashion
Out Of Stock
Out of Fashion

രതിയും പ്രണയവും സ്വപ്ന നഷ്ടവും ഏകാന്തതയും മടുപ്പും അരക്ഷിതത്വവും കൂടെക്കൂടെ ഉണര്‍ത്തുകയും ഉലയ്ക്കുകയും ചെയ്യുന്ന ഒരു പെണ്‍മനസ്സിന്റെ വ്യാകുലചലനങ്ങളാണിവ. മലയാളത്തിലെ പെണ്‍കവിത, പൊതുവേ, സമരോത്സുകമായ വാചാലതയില്‍ അഭിരമിക്കുമ്പോള്‍ ഉള്‍മരത്തിന്റെ ഉലച്ചിലുകളെ ആവിഷ്‌കരിക്കുന്ന, ദലമര്‍മ്മരങ്ങളുടെ സൂക്ഷ്മശ്രുതി പിന്‍തുടരുന്ന ഈ കവിതകള്‍ക്കു വേറിട്ട ഒരസ്തിത്വം സാധ്യമാണെന്ന് ഞാന്‍ വിചാരിക്കുന്നു.

അവയിലേക്ക് വായനക്കാരെ സഹര്‍ഷം സ്വാഗതം ചെയ്യുന്നു.

Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2014
Language
Language Malayalam
Book Details
ISBN 9789382757429
Pages 64
Cover Design M R Vipin
Edition 1

Write a review

Please login or register to review
₹50.00
  • Stock: Out Of Stock
  • Model: 2085
  • SKU: 2085
  • ISBN: 9789382757429

Share With Your Friend