
Out Of Stock
Pachavellam
എഴുതിയതെല്ലാം കവിത മാത്രമല്ലെന്ന് എത്സി.
ചരിത്രം മാത്രമെന്ന് അടുക്കള.
ദര്‍ശനനാട്യമില്ലെന്ന് നിലാവ്.
ആകാശം പോലെ വായിച്ചെടുക്കാമെന്ന് ഭൂമി.
ഇങ്ങനെയല്ല വേണ്ടതെന്ന് മലയാളം മാഷ്.
പച്ച നിറമാണെന്ന് പുഴ.
കാഴ്ചപ്പാടില്ലെന്ന് ചൂല്‍.
കിളികള്‍ ഒന്നും മൊഴിഞ്ഞിട്ടില്ല ഇതുവരെ.
കിഴക്കുദിക്കുന്ന പൊട്ടനേക്കാള്‍
പൊട്ടനാണിയാളെന്നും നാട്ടില്‍ പരന്നിട്ടുണ്ട്.
ഇതൊന്നും അവിശ്വസിക്കുന്നില്ല ഈ കവി...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Type of Book | |
Book Type | Poems |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757399 |
Pages | 80 |
Edition | 1 |
₹60.00
- Stock: Out Of Stock
- Model: 2082
- SKU: 2082
- ISBN: 9789382757399