
Paliyathachan
വേലുത്തമ്പിദളവയുടെ സമകാലികനായ പാലിയത്ത് ഗോവിന്ദന്‍ കോമിയച്ചന്‍ ശക്തന്‍ തമ്പുരാന്റെ ഭരണകാലത്ത് കൊച്ചി രാജ്യത്തെ പ്രധാനമന്ത്രിയായിരുന്നു. ബ്രിട്ടീഷുകാര്‍ക്കും രാജ്യദ്രോഹികളായ സ്വദേശികള്‍ക്കുമെതിരെ സന്ധിയില്ലാസമരം നയിച്ച് വീരമൃത്യു വരിച്ച ധീരദേശാഭിമാനി. പാലിയത്തച്ചന്റെ ജീവിതകഥ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിര്‍ണ്ണായകമായ ഒരു കാലഘട്ടത്തിന്റെ ചരിത്രരേഖയാണ്. പാലിയത്തച്ചന്റെ ജീവിതത്തെ ആധാരമാക്കി സജില്‍ ശ്രീധര്‍ രചിച്ച് ദൂരദര്‍ശന്‍ സംപ്രേഷണം ചെയ്ത ടെലിവിഷന്‍ പരമ്പരയുടെ തിരക്കഥ. മലയാള ഭാഷയില്‍ പാലിയത്തച്ചനെക്കുറിച്ച് രചിക്കപ്പെട്ട ആദ്യത്തെ ഗ്രന്ഥം. നാഷനല്‍ ഫിലിം അക്കാദമി അവാര്‍ഡ് നേടിയ കൃതി
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757535 |
Pages | 288 |
Cover Design | Sajil |
Edition | 1 |
₹210.00
- Stock: In Stock
- Model: 2099
- SKU: 2099
- ISBN: 9789382757535