Dear Visitor, Please REGISTER. for a Secure Checkout.

Poster Keerunnavarude Sradhaykku

Out Of Stock Poster Keerunnavarude Sradhaykku

Malayalam books, Saikatham books, Poster Keerunnavarude Sradhaykku, Rajesh N. R.

സങ്കീര്‍ണമായ ലോകത്തിന്റെയും ജീവിതാനുഭവങ്ങളുടെയും അകം ലോകത്തെ അനാവരണം ചെയ്യാന്‍ ശ്രമിക്കുന്ന കവിതകള്‍. ഈ കവിതകള്‍ നമുക്ക് സുപരിചിതമായ ഗ്രാഫുകളെ മായിച്ച് അസാധാരണവും വിചിത്രവുമായ വിന്യാസങ്ങളിലെത്തിച്ചേരുന്നു. ഈ ശ്രമത്തിനിടയില്‍ കാവ്യബിംബങ്ങളും ശിഥിലമായ് തീരുന്ന കാഴ്ചകളും ചില കവിതകളില്‍ കാണാം. എങ്കിലും അവയെല്ലാം പറയാന്‍ ശ്രമിക്കുന്നത് ഒരു ശരാശരി മലയാളിയുടെ ദൈനംദിന ജീവിതത്തിന്റെ വേദനകളും അനുഭവരാശികളുമാണ്. രചനകളില്‍ കാണുന്ന ഒരു ഗ്രാമീണന്റെ സഹജമായ ആര്‍ജ്ജവവും, ഗ്രാമീണപ്രകൃതിയുടെ തനതുലോകവും ഈ കവിതകളെ മാറ്റിനിര്‍ത്തുന്നു.


Write a review

Please login or register to review
  • Views: 276
  • Brand: Rajesh N. R.
  • Product Code: 2006
  • Availability: Out Of Stock
  • ₹45.00
  • Ex Tax: ₹45.00

Tags: Malayalam books, Saikatham books, Poster Keerunnavarude Sradhaykku, Rajesh N. R.