Rampett Galliyile Kazhuthakal
ജീവിതഗന്ധിയായ കഥകളുടെ സമാഹാരം. മനുഷ്യസഹജമായ സകല വികാരങ്ങളും പ്രകടിപ്പിക്കുന്ന പച്ചയായ കഥാപാത്രങ്ങള്‍. നാം കാണാതെ പോവുകയോ കണ്ടില്ലെന്ന് നടിക്കുകയോ ചെയ്യുന്ന ജീവിത ദൃശ്യങ്ങളെ സൂക്ഷ്മമായും കൃത്യമായും ഉയര്‍ന്ന കയ്യടക്കത്തോടെ ലളിതമായി പുനര്‍നിര്‍മ്മിക്കുന്നു. ചിലയിടങ്ങളില്‍ പുരാണകഥാപാത്രങ്ങളെ ആഴത്തില്‍ അപഗ്രഥിച്ച് അതിഭാവുകത്വം കലരാതെ അവതരിപ്പിച്ചിരിക്കുന്നു. മനുഷ്യജീവിതത്തെ ആഴത്തില്‍ തൊട്ടറിയുന്ന, മികച്ച വായനാനുഭവം നല്‍കുന്ന കഥകള്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222138 |
Pages | 168 |
Cover Design | M R Vipin |
Edition | 1 |
₹140.00
- Stock: In Stock
- Model: 2216
- SKU: 2216
- ISBN: 9789386222138