Rathriyil Oru Yathra
''ഒരു ദിവസം കത്രിക കൊണ്ട് ഫോട്ടോ നെടുകെ പിളര്‍ന്നു. എന്റേയും നിങ്ങളുടേയും ചിത്രങ്ങള്‍ വേര്‍പെട്ട് താഴെ വീണു. വിചിത്രമായ ഒരനുഭൂതി തോന്നി. ഒപ്പം ഒരു വിചാരം ബുദ്ധിയില്‍ തെളിഞ്ഞു. ഇനി ഞാന്‍ എന്റെ ഫോട്ടോ എന്‍ലാര്‍ജ് ചെയ്യും. ഇത്രയും നാള്‍ നിങ്ങളുടെ ബന്ധനത്തില്‍പ്പെട്ട് എനിക്ക് എന്നെ കണ്ടെത്താനായില്ല. നിങ്ങളെ നേടിയെടുക്കാനും കഴിഞ്ഞില്ല. ഇനി എന്നെ കണ്ടെത്തണം. അതെ. എന്റെ ഫോട്ടോ എന്‍ലാര്‍ജ് ചെയ്യണം.''
നിശബ്ദസഹനത്തില്‍ നിന്നും സ്വതന്ത്രവ്യക്തിത്വത്തിലേക്കുയരുന്ന ഒരു സ്ത്രീയുടെ ജീവിതയാത്ര.
വിഖ്യാത ഹിന്ദിസാഹിത്യകാരനായ രാംദരശ് മിശ്രയുടെ 'രാത് കാ സഫര്‍' എന്ന നോവലിന്റെ വിവര്‍ത്തനം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222060 |
Pages | 80 |
Cover Design | Nazar |
Edition | 1 |
₹70.00
- Stock: In Stock
- Model: 2214
- SKU: 2214
- ISBN: 9789386222060