Reftha Reftha Oru Gazal Mathramalla
രഫ്താ രഫ്താ ഒരു ഗസല്‍ മാത്രമല്ല/ഷിഫാ സക്തര്‍ പേജ് 104 വില 90രൂപ
ഈ സമാഹാരത്തിലെ കഥകളെ ആത്യന്തികമായി വിലയിരുത്തുമ്പോള്‍ രചനാപരമായ മികവിനോ നവീനതയ്ക്കോ അപ്പുറം പുതിയ കാലം ആവശ്യപ്പെടുന്ന എഴുത്തിന്റെ രാഷ്ട്രീയത്തെ തിരിച്ചറിയുന്ന ഒരു കഥാകാരനായി ഷിഫാസക്തറിനെ അവതരിപ്പിക്കുവാനാണ് ഞാന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത്. എഴുത്തില്‍ കാട്ടുന്ന സാമര്ത്ഥ്യങ്ങളെക്കാള് മൂല്യവത്താണ് ആ തിരിച്ചറിവ്.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2016 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789386222053 |
| Pages | 104 |
| Cover Design | M R Vipin |
| Edition | 1 |
₹90.00
- Stock: In Stock
- Model: 2209
- SKU: 2209
- ISBN: 9789386222053
