Out Of Stock
Rudrangana
കെയര്‍ടേക്കറുടെ ജോലിക്കായി ആലങ്ങാട്ട് മനയില്‍ എത്തിയ വിഷ്ണുദത്തനെ എതിരേറ്റത് അദൃശ്യമായ ശക്തിയുടെ രൗദ്ര പ്രഭാവമായിരുന്നു!
പ്രഥമ രാത്രിയില്‍ തന്നെ വിഷ്ണുദത്തന്റെ ഉറക്കം നഷ്ടപ്പെടുത്തിക്കൊണ്ട് അവള്‍ വന്നു. രുദ്രയെന്ന ദേവാംഗന!
കനലുകള്‍ എരിയുന്ന അവളുടെ മിഴികളില്‍ കണ്ടത് രക്തദാഹമായിരുന്നു... മാസ്മര ശക്തിയാര്‍ന്ന ആ നയനങ്ങള്‍ക്ക് മുന്നില്‍ വിഷ്ണു പതറി! രുധിരമയമാര്‍ന്ന ചുണ്ടുകള്‍ അടുത്തെത്തിയതോടെ ഭയത്തിന്റെ അലകള്‍ ദേഹമാസകലം പടരുന്നത് അയാളറിഞ്ഞു.
പക്ഷേ, തനിക്ക് ജീവിക്കാന്‍ ഈ തൊഴില്‍ അനിവാര്യമാണെന്ന തിരിച്ചറിവ് സധൈര്യം അവളെ നേരിടാനുള്ള കഴിവ് നല്‍കി...
ദൃഢനിശ്ചയത്തോടെ അചഞ്ചലമായ മനസ്സുമായി തന്റെ മുന്നില്‍ ഉറച്ചുനിന്ന വിഷ്ണുദത്തനെ രുദ്ര നിമിഷങ്ങളോളം നോക്കിനിന്നു...
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2017 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789386222299 |
| Pages | 232 |
| Cover Design | Justin |
| Edition | 1 |
₹195.00
- Stock: Out Of Stock
- Model: 2233
- SKU: 2233
- ISBN: 9789386222299
