Out Of Stock
Sahithyam Samoohananmaykku
ജാതീയമായ അസമത്വങ്ങള്‍ അവസാനിപ്പിക്കുക, അദ്ധ്യാപകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കുക, മരുമക്കത്തായ കൂട്ടുകുടുംബ വ്യവസ്ഥിതികള്‍ ഇല്ലാതാക്കുക, സ്തീധനസമ്പ്രദായം അവസാനിപ്പിക്കുക, സഹകരണസംരംഭങ്ങള്‍ സാദ്ധ്യമാക്കുക, തുടങ്ങിയ ലക്ഷ്യത്തോടെ നിരവധി സമരങ്ങള്‍ കേരളത്തിന്റെ നവോത്ഥാനകാലഘട്ടത്തില്‍ നടന്നിട്ടുണ്ട്. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോള്‍ത്തന്നെ അവയ്ക്കു സമാന്തരമായി അതേ ലക്ഷ്യത്തോടെ നിരവധി സാഹിത്യരചനകളും പുറത്തുവന്നു. അവയുടെയൊക്കെ അനന്തരഫലമായിരുന്നു സമൂലപരിഷ്കരണം സാദ്ധ്യമാക്കിയ നിയമനിര്‍മ്മാണങ്ങള്‍. അത്തരം നിയമനിര്‍മ്മാണങ്ങള്‍ക്കു മാര്ഗ്ഗദര്ശകമായിമാറിയ പ്രധാന സാഹിത്യരചനകളെ കണ്ടെത്തുകയും വിശകലനം ചെയ്യുകയുമാണ് ഈ ഗ്രന്ഥം.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2017 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382909842 |
| Pages | 112 |
| Edition | 1 |
₹95.00
- Stock: Out Of Stock
- Model: 2265
- SKU: 2265
- ISBN: 9789382909842
