Swargam Thanirangi Vararulla oru kudil
മനുഷ്യമനസ്സിന്റെ നിഗൂഢ സമസ്യകളും വിഹ്വലതകളും ചിലപ്പോഴെങ്കിലും എഴുത്തുകാരന്റെ ഹൃദയാന്തരാളത്തില്‍ തീ കോരിയിടാറുണ്ട്. ആ തീ ചിന്തകളില്‍ ആളിപ്പടരുന്നതോടെ അതെഴുതിയ ആള് ഈ ഇന്ധനമായെരിയുന്നു. ഏത് നല്ല കലാസൃഷ്ടിക്ക് പിന്നിലും ഒരു ബലി ആവശ്യമുണ്ട്. ത്യാഗോജ്ജ്വല ബലിയര്‍പ്പണത്തിലൂടെ സൃഷ്ടിക്കപ്പെടുന്ന മികച്ച കലാസൃഷ്ടികളെ കാലം കാത്തു സൂക്ഷിക്കുന്നു.
ഉദാത്തവും ഹൃദയസ്പര്‍ശിയുമായ പന്ത്രണ്ട് കഥകള്‍.
| Publisher | |
| Publisher | Saikatham Books |
| Binding Type | |
| Binding | Paper back |
| Year Printed | |
| Year | 2016 |
| Language | |
| Language | Malayalam |
| Book Details | |
| ISBN | 9789382909606 |
| Pages | 144 |
| Cover Design | M R Vipin |
| Edition | 1 |
₹115.00
- Stock: In Stock
- Model: 2207
- SKU: 2207
- ISBN: 9789382909606
