Swarnakkoottile Swapna Sundari
ആത്മസുഹൃത്തുക്കളായിരുന്നു സ്വപ്നയും സന്ദീപും... അവര്‍ പോലും അറിയാതെയാണ് സൗഹൃദം പ്രണയത്തിന് വഴിമാറിയത് സ്വപ്നയ്ക്ക് വീട്ടുകാര്‍ നിശ്ചയിച്ചുറപ്പിച്ചത് മാധവുമായുള്ള വിവാഹമായിരുന്നു.
ഇംഗ്ലണ്ടിലെ അപരിചിതമായ നാട്ടില്‍, അപരിചിതമായ ചുറ്റുപാടുകള്‍ക്കു നടുവില്‍, തീര്‍ത്തും അപരിചിതനായ മാധവുമൊത്ത് ഒരു ജീവിതത്തുടക്കത്തിലാണ് സ്വപ്ന...
ഒരു വിളിപ്പാടകലെ തന്നെത്തേടിയെത്തിയവന്‍ ഉണ്ടെന്നറിയാതെ...
ജീവിതവഴികളില്‍ നഷ്ടപ്പെടുത്തിയത് എന്താണ്?
പ്രണയമോ അതോ സൗഹൃദമോ?
പൊരുത്തക്കേടുകള്‍ക്കിടയില്‍ ബന്ധങ്ങളുടെ കെട്ടുറപ്പ് നിലനിര്‍ത്താനാവാതെ ഈ ചോദ്യത്തിന് ഉത്തരം തേടുകയാണിവര്‍...
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222077 |
Pages | 152 |
Cover Design | M R Vipin |
Edition | 1 |
₹120.00
- Stock: In Stock
- Model: 2210
- SKU: 2210
- ISBN: 9789386222077