Out Of Stock
The Lambrith of Solitude
ചിണ്ടനില്‍ നിന്നുതുടങ്ങി ഒരു വിജയ് ആരാധകന്‍ മൂന്നാത്മക്കളോട് സംവേദിച്ചതില്‍ നീളുന്ന കുറച്ചു ചെറിയ കഥകള്‍. അതാണീ സമാഹാരം. അതില്‍ നമ്മള്‍ ഇന്നു കാണുന്ന ലോകവും മനുഷ്യരും ടെക്‌നോളജിയും ഉണ്ട്. അതില്‍ നമ്മള്‍ കാണാതെ പോകുന്ന ലളിതമായ ബിംബങ്ങളുണ്ട്. ഉപദേശത്തിന്റെ ബോറടി പുരട്ടാതെ മറ്റു ജാടകള്‍ പറയാതെ Straight ആയി അതു പറയാന്‍ അമ്പാടിക്കു സാധിച്ചിരിക്കുന്നു. സിനിമയിലഭിനയിക്കാനും കഥയെഴുതാനും സംവിധാനം പഠിക്കാനും മാത്രമുണ്ടാകാറുള്ള നിരന്തരം വിളികളില്‍ നിന്ന് ആ ചെറുപ്പക്കാരന്റെ ശബ്ദം വ്യത്യസ്തമാണ്. ആ സ്വരം ശക്തമാണ്. അതില്‍ കപടവിനയത്തിന്റെ മുഖം മൂടികളില്ല അമിതാവേശത്തിന്റെ പേക്കൂത്തുകളും.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2014 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757467 |
Pages | 88 |
Cover Design | Nazar |
Edition | 1 |
₹65.00
- Stock: Out Of Stock
- Model: 2089
- SKU: 2089
- ISBN: 9789382757467