Udaldanam
കഥകളുടെ ആള്‍രൂപമാണ് ഓരോ മനുഷ്യനും. ആകസ്മികമായി എല്ലാം നഷ്ടപ്പെടുന്നവര്‍, തീരുമാനങ്ങളെടുക്കുന്നതില്‍ പരാജയപ്പെടുന്ന നിഷ്‌ക്കളങ്കര്‍, ഒഴുക്കിനെതിരെ നീന്തുന്നവര്‍, ചെറിയ കാര്യങ്ങളില്‍ വലിയ ആനന്ദം കണ്ടെത്തുന്നവര്‍, അപ്രതീക്ഷിതമായ കാഴ്ചകള്‍ക്ക് ദൃക്‌സാക്ഷിയാകുന്നവര്‍, അജ്ഞാതരുടെ ശാപം പേറുന്നവര്‍, നിലനില്‍പ്പിനായി പൊരുതുന്നവര്‍, പശ്ചാത്താപഭാരം ചുമക്കുന്നവര്‍, സ്‌നേഹത്തിന്റെ വിലയറിയുന്നവര്‍. അവരില്‍ ചിലരുടെ ജീവിതാനുഭവങ്ങള്‍ ആഗിരണം ചെയ്ത കഥകളുടെ സമാഹാരം.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2017 |
Language | |
Language | Malayalam |
Book Details | |
ISBN | 9789386222343 |
Pages | 72 |
Cover Design | Justin |
Edition | 1 |
₹65.00
- Stock: In Stock
- Model: 2241
- SKU: 2241
- ISBN: 9789386222343