
Out Of Stock
Vakkinte Sancharangal
Malayalam books, Saikatham books, Vakkinte Sancharangal, Dr. M. C. Abdul Nazar
മലയാള നോവലുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതും ഉന്നത സ്ഥാനമുള്ളതുമായ കൃതികളെ വീണ്ടും വായിക്കുകയാണ് ഈ പുസ്തകത്തില്‍. വായനാസമീപനങ്ങളിലെ വ്യതിയാനങ്ങള്‍ കൃതികളെ അഴിച്ചുപണിയുന്നതെങ്ങനെ എന്ന് വ്യക്തമാക്കുകയാണ് ഈ പുസ്തകം. ചന്തുമേനോന്‍, സി.വി., കേശവദേവ്, തകളി, ബഷീര്‍, മീര, മോയീന്‍കുട്ടി വൈദ്യര്‍, ഉറൂബ് തുടങ്ങിയ മഹാമനീഷികളുടെ കൃതികള്‍ പുത്തന്‍ കാഴ്ചകളായി, സാംസ്‌കാരിക അനുഭവങ്ങളായി പരിണമിക്കുന്നു ഈ പുസ്തകത്തില്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper Back |
Year Printed | |
Year | 2013 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382757245 |
Pages | 72 |
Cover Design | M R Vipin |
Edition | 1 |
₹55.00
- Stock: Out Of Stock
- Model: 2067
- SKU: 2067
- ISBN: 9789382757245