Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Vamshagathakal moolum talkies

Vamshagathakal moolum talkies
Out Of Stock
Vamshagathakal moolum talkies

Malayalam books, Saikatham books, Vamshagathakal moolum talkies, V. Dileep

മണ്ണിന്റെ മണമുള്ള വാക്കുകളും പച്ചയായ മനുഷ്യ ജീവിതങ്ങളും ഒരു സിനിമാ തിരശ്ശീലയിലെന്നവണ്ണം കാട്ടിത്തന്ന് തന്നിലെ എഴുത്തുകാരനെ ഉണര്‍ത്തിവിട്ട മൊകേരി എന്ന ദേശത്തിന് വി. ദിലീപ് എന്ന യുവ എഴുത്തുകാരന്‍ നല്‍കുന്ന കാണിക്കയാണ് ഈ പുസ്തകം. ഒരു നാടിന്റെ രേഖാചിത്രം 12 കുറിപ്പുകളായി ഇവിടെ പ്രദര്‍ശനത്തിനെത്തുന്നു. ഒപ്പം ഒരു കഥാകൃത്തിന്റെ നടപ്പടയാളങ്ങളും തെളിയുന്നു.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2011
Type of Book
Book Type Desamezhuthu
Language
Language Malayalam
Book Details
ISBN 20196111000
Pages 72
Edition 1

Write a review

Please login or register to review
₹55.00
  • Stock: Out Of Stock
  • Model: 2019
  • SKU: 2019
  • ISBN: 20196111000

Share With Your Friend