



Violettunavile Pattukal
ആധുനികാനന്തര മലയാളകവിതയിലെ ഭാവുകത്വപരിസരങ്ങളെ സൂക്ഷ്മതയോടെ പിന്തുടരുന്ന പതിനേഴുരചനകളുടെ സമാഹാരം. പരമ്പരാഗതകാവ്യനിരൂപണങ്ങളില്‍ നിന്നു വ്യത്യസ്തമായി സംസ്‌ക്കാരപഠനത്തിന്റെ സാധ്യതകള്‍ പ്രകടമാക്കുന്ന സമീപനരീതി. പുതുകവിതയിലെ ആഖ്യാനവൈവിധ്യങ്ങള്‍, സ്‌ത്രൈണഭാവനകള്‍, ലിംഗകാമനകള്‍, കീഴാള അനുഭവലോകങ്ങള്‍, ദേശത്തിന്റെയും ദേശീയതയുടെയും അടയാളങ്ങള്‍ മുതലായവ കണ്ടെടുക്കുന്നു. പുതുകവിതയുടെ നാള്‍വഴികളിലെ പ്രത്യാശയും പ്രതിസന്ധിയും വകയിരുത്തുന്ന നിരീക്ഷണങ്ങള്‍.
Publisher | |
Publisher | Saikatham Books |
Binding Type | |
Binding | Paper back |
Year Printed | |
Year | 2016 |
Language | |
Language | Malayalam |
Book Details | |
ISBN | 9789382909323 |
Pages | 168 |
Cover Design | Nazar |
Edition | 1 |
₹130.00
- Stock: In Stock
- Model: 2175
- SKU: 2175
- ISBN: 9789382909323