Menu
Your Cart
Welcome to Saikatham Books Online Book Store. Please Register for a secure purchase.

Visappine Purathekku Varaykkunna Jeevikal

Visappine Purathekku Varaykkunna Jeevikal
Visappine Purathekku Varaykkunna Jeevikal
Visappine Purathekku Varaykkunna Jeevikal
Visappine Purathekku Varaykkunna Jeevikal
Visappine Purathekku Varaykkunna Jeevikal

പല കാലത്തിന്റെ വേവുകളെ തനിക്ക് പരിചിതമായ ഇക്കാലത്തെ രൂപകങ്ങളിലൂടെ ആവിഷ്‌ക്കരിക്കാന്‍ ശ്രമിക്കുന്നതിനിടെ ഈ സമാഹാരത്തിലെ കവിതകള്‍ക്ക് വിശക്കാന്‍ തുടങ്ങി. അത് ആത്മനിഷ്ഠമായ വയറ്റിലെ കാളലായി ആരംഭിച്ചു, പിന്നീടത് ജീവജാലത്തിന്റെ മുഴുവനും വിശപ്പും ഒപ്പം കാമനയുമായി പരിവര്‍ത്തിക്കപ്പെട്ടു. അങ്ങിനെയാണ് 'വിശപ്പിനെ പുറത്തേക്ക് വരക്കുന്ന ജീവികള്‍' എന്ന ഈ സമാഹാരത്തലിലെ ഏറ്റവും പ്രധാനപ്പെട്ട രചന ആവിഷ്‌ക്കരിക്കപ്പെട്ടിരിക്കുന്നതെന്ന് തോന്നും. ആ കവിതയില്‍ ഇക്കാലം കൊണ്ട് ശേഖരിച്ച നിരവധി അനുഭവങ്ങളുടെ പൊട്ടിത്തൂവലുണ്ട്. ആ കവിത ചരിത്രത്തിലേക്കും ജീവിവര്‍ഗങ്ങളുടെ ആവിഷ്‌ക്കാര ഭാവനകളിലേക്കും നരവംശത്തിലൂന്നിയ രാഷ്ട്രീയത്തിന്റെ ചൂട്ട് മിന്നിക്കുന്നു.

വി. മുസഫര്‍ അഹമ്മദ് 

വിശപ്പും പ്രണയവും ശരീരവും സൂക്ഷ്മതയില്‍ സംവദിക്കുന്ന അമ്പത്തിമൂന്ന് കവിതകളുടെ സമാഹാരം.


Publisher
Publisher Saikatham Books
Binding Type
Binding Paper back
Year Printed
Year 2016
Language
Language Malayalam
Book Details
ISBN 9789382909507
Pages 88
Cover Design Nazar
Edition 1

Write a review

Please login or register to review
₹70.00
  • Stock: In Stock
  • Model: 2195
  • SKU: 2195
  • ISBN: 9789382909507

Share With Your Friend